മല്ലപ്പള്ളി: കൊവിഡ് വ്യാപാനം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് വായ്പ്പൂര് സ്വാശ്രയ കാർഷിക വിപണി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിക്കുന്നതല്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.