പത്തനംതിട്ട : ജില്ലയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ മേയ് 16 ന് നടത്തേണ്ട ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04735 265246.