പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എലിമുളളുംപ്ലാക്കൽ കോളജ് ഒഫ് അപ്ലൈഡ് സയൻസ് കോന്നിയിൽ മേയ് ആദ്യവാരം ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് caskonni.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: 0468 2382280, 8547005074.