പത്തനംതിട്ട : കേരള സർക്കാർ സ്ഥാപനമായ മല്ലപ്പള്ളി കെൽട്രോൺ നോളജ് സെന്ററിൽ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എൻട്രി, ടാലി ആൻഡ് എം.എസ് ഓഫീസ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0469 2785525, 8078140525.