മല്ലപ്പള്ളി: സർക്കാർ ഓർഡിനൻസിലൂടെ മദ്യനയം പുതുക്കാനും മദ്യം വ്യാപിപ്പിക്കുവാനുമുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് കേരളാ മദ്യ നിരോധന സമിതി ജില്ലാ ജനറൽ സെക്രട്ടറി വാളകം ജോൺ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.