a
കെ.ജി കൊച്ചുകേശവൻ

ചെങ്ങന്നൂർ: ചെറിയനാട് കിഴക്കുംമുറി കവിതയിൽ കെ.ജി കൊച്ചുകേശവൻ (81) നിര്യാതനായി. ഭാര്യ:കെ.ആർ കൃഷ്ണമ്മ. മക്കൾ:കവിതാ.എം.കെ, ജയലാൽ എം.കെ, ശ്രീലാൽ.എം.കെ. മരുമക്കൾ: കെ.ആർ പത്മകുമാർ, പി.ആർ അനുജാദേവി, രജനി.