ചെങ്ങന്നൂർ- കോവിഡ് പോസിറ്റീവ് ആയ വ്യക്തി ഓഫീസ് സന്ദർശിച്ചതിനാൽ 4 ദിവസത്തേക്ക് ഓഫീസ് പ്രവർത്തിക്കില്ലെന്ന് സജി ചെറിയാൻ എം.എൽ.എ അറിയിച്ചു.