പെരുനാട്: മാടമൺ മരുതോലിൽ വിജയകുമാർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: വിദ്യ വിജയൻ, വിമൽകുമാർ. മരുമകൾ: മേഘന.