വായ്പ്പൂര്: സി. പി. ഐ കണ്ണങ്കര ബ്രാഞ്ച് കമ്മറ്റിയംഗം കടുവാക്കുഴിത്തടം കെ. ജെ. ജോർജ് (73) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11ന് വായ്പ്പൂര് സെന്റ് ലൂക്ക് സി. എസ്. ഐ പള്ളിയിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: റെജി, റോസ് ലി. മരുമക്കൾ: ജിജി, സജി.