ചെങ്ങന്നൂർ :വെറൈറ്റി സ്റ്റോഴ്‌സ് ഉടമ കീഴ്‌ച്ചേരിമേൽ ചെറുവത്തൂർ വീട്ടിൽ സി.എം.കുറിയാക്കോസ് (77) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: സി.വി.മോളി കുന്നുംകുളം പഴഞ്ഞി ചീരൻ കുടുംബാംഗമാണ്. മക്കൾ: സോമി കെ ചെറുവത്തൂർ (വൈസ് പ്രസിഡന്റ്, പോപ്പുലർ വെഹിക്കിൾസ്, കൊച്ചി ),സോണി കെ.ചെറുവത്തൂർ (കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ), സോബി കെ..ചെറുവത്തൂർ (വെറൈറ്റി സ്റ്റോഴ്‌സ് ,ചെങ്ങന്നൂർ). മരുമക്കൾ: റോഷൻ ടി.ചുങ്കത്ത് (അദ്ധ്യാപിക, എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവല്ല), നിമ സോണി (തലശ്ശേരി), നിമ സോബി ( കുന്നുംകുളം )