പത്തനംതിട്ട തൈക്കാവിൽ പരേതനായ പിള്ളഖനി റാവുത്തറുടെ മകൻ സിദ്ദിഖ് (57) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുമയ്യ. മക്കൾ: അജ്മൽ, അൻസിൽ.