കൊടുമൺ: അങ്ങാടിക്കൽ തെക്ക് കളീക്കൽ പുത്തൻവീട് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: അജയകുമാർ, അനിൽകുമാർ, അരുൺകുമാർ, അമ്പിളി. മരുമക്കൾ: അനിത, ബിന്ദു, സീന, മോഹനൻ.