പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം നാളെ രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടക്കും. കെ.പി.സി.സി ഭാരവാഹികൾ, കെ.പി.സി..സി നിർവാഹക സമിതി അംഗങ്ങൾ, കെ.പി.സി.സി മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്‌കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാർ, പോഷക സംഘടന ജില്ലാ പ്രസിഡണ്ടുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാർ,.ഡി.സി..സി അംഗങ്ങൾ എന്നിവർ യോഗത്തിൽപങ്കെടുക്കണമെന്ന് ഡി.സി.സി ജന.സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം അറിയിച്ചു.