ചെന്നീർക്കര:കുന്ന് ഇടിച്ചു നടത്തിയ മണ്ണെടുപ്പ് സി.പി.എം പ്രവർത്തകർ തടഞ്ഞു.മാത്തുർ നഗരാജ കാവിന് സമീപമായിരുന്നു മണ്ണെടുപ്പ്..8.38 ക്യൂബിക് മീറ്റർ മണ്ണെടുക്കാൻ ലഭിച്ച പാസിന്റെ മറവിലാണ് വൻ തോതിൽ മണ്ണ് കടത്താൻ ശ്രമിച്ചത്. .മണ്ണെടുക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ചെന്നീർക്കര. ലോക്കൽ സെക്രട്ടറി കെ.കെ.കമലാസനൻ അറിയിച്ചു.