തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയനിലെ 1358-ാം വാലാങ്കര ശാഖയിൽ മേയ് 9ന് നടത്താനിരുന്ന വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അറിയിച്ചു.