ഒാമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ അഞ്ചാം ദിവസമായ ഇന്ന് പന്ന്യാലി കരയുടെ നേതൃത്വത്തിലാണ് ഉത്സവം. രാവിലെ പതിവു പൂജകൾക്ക് ശേഷം രാവിലെ 9 ന് ശ്രീഭൂതബലി എഴുന്നെള്ളത്ത്. ഉച്ചയ്ക്ക് 1 മണിക്ക് ശീതങ്കൻ തുള്ളൽ. വൈകിട്ട് 3 മണിക്ക് ആറാട്ടെഴുന്നെള്ളത്ത്. തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം. 6 മുതൽ അർജുൻ വി എസിന്റെ വയലിൻ കച്ചേരി. രാത്രി 8.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്തും സേവയും