28-sob-pn-abraham
പി. എൻ. ഏബ്രഹാം

ചെങ്ങന്നൂർ: ഖത്തർ സ്റ്റീൽ കമ്പനി മുൻ ഉദ്യോഗസ്ഥൻ പുത്തൻകാവ് പൈനുംമൂട്ടിൽ പി. എൻ. ഏബ്രഹാം (അനി - 71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മാലക്കര പ്ലാമൂട്ടിൽ കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. മക്കൾ: ലെനി, ലീന. മരുമക്കൾ: ബോബി, ഇളങ്കോവ്.