28-sob-leelamma-thankacha
ലീലാമ്മ തങ്കച്ചൻ

പന്തളം: കുടശ്ശനാട് മണ്ണശ്ശേരിൽ പുത്തൻവീട്ടിൽ പരേതനായ എം. സി. തങ്കച്ചന്റെ ഭാര്യ ലീലാമ്മ തങ്കച്ചൻ (72) നിര്യാതയായി. ശൂരനാട് ആറാട്ടയ്യത്തു കിഴക്കേതിൽ കുടുബാംഗമാണ്. മക്കൾ: ജോസ്, ലൈസി, ബിനു, മരുമക്കൾ: ബീന, സുനിൽ, അഞ്ചു, സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടക്കും.