28-sob-sheena-sathikumar
ഷീന സതികുമാർ

അത്തിക്കയം: ശിവകൃപയിൽ (കയ്യാലയ്ക്കകത്ത്) സതികുമാറിന്റെ ഭാര്യ ഷീനാ സതികുമാർ (47) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പാർവ്വതി എസ്. കുമാർ, പൗർണ്ണമി എസ്. കുമാർ.