28-sob-sudayamma
സുധയമ്മ

തെങ്ങമം: തോട്ടുവ പൗർണ്ണമി വിക്രമൻപിള്ളയുടെ ഭാര്യ സുധയമ്മ (60) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വീധു(ഖത്തർ), സവിൻ (ഖത്തർ). മരുമക്കൾ: യോഗേഷ്, അഞ്ജലി. കേരള പ്രവാസി ഗാന്ധദർശൻ വേദി പത്തനംതിട്ട ജില്ല ചെയർമാൻ അനിൽ അമ്പാട്ടിന്റെ സഹോദരി ആണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ. 9947443629