28-sob-sumangalamma
സുമംഗലാമ്മ

അതുമ്പുംകുളം: ഗ്രീൻഭവൻ (കൊടുങ്ങല്ലൂർ തറയിൽ) പരേതനായ കെ. എൻ. ചെല്ലപ്പന്റെ (റിട്ട. സുബേദാർ മേജർ) ഭാര്യ സുമംഗലാമ്മ സി. എസ്. (80, റിട്ട. ഹെഡ്മിസ്ട്രസ്, ഗുരുദേവ ഹൈസ്‌കൂൾ, പിറവന്തൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്. മക്കൾ: ദീപ്തി ചെല്ലപ്പൻ, ആഷാ ചെല്ലപ്പൻ, ദീപ എസ്. മരുമക്കൾ: എസ്.സുജിത് കുമാർ, എം. കെ. അനിൽ, വി. ശിവകുമാർ.