28-sob-mr-damodaranpilla
എം. ആർ ദാമോദരൻ പിള്ള

കാരയ്ക്കാട്: നന്ദവിഹാറിൽ എം. ആർ ദാമോദരൻ പിള്ള (റിട്ട. എച്ച് എം. എസ് എച്ച് വി ഹൈസ്‌കൂൾ, കാരയ്ക്കാട് (91) നിര്യാതനായി
സംസ്‌ക്കാരം. ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ. ജി രാജമ്മ (റിട്ട. റ്റീച്ചർ ജി എച്ച് എസ് മുളക്കുഴ). മക്കൾ: അനിൽകുമാർ, ബിന്ദു. മരുമക്കൾ: ജയശ്രീ, അനിൽകുമാർ