28-sob-ramachandrapanicke
രാമചന്ദ്ര പണിക്കർ

പന്തളം: കുരമ്പാല ലിജു ഭവനത്തിൽ രാമചന്ദ്ര പണിക്കർ(67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 30 ന് .
ഭാര്യ: പൊന്നമ്മ. മക്കൾ: ലേഖ, ലജ, ലിജു. മരുമക്കൾ: പ്രസാദ്, ഷാജി, രശ്മി.