മുണ്ടിയപ്പള്ളി: ഇലവിനാൽ പ്ലാംതോട്ടത്തിൽ,കുറിച്ചി ബെർഷേബാ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് തോമസ് (54) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് കവിയൂർ മുട്ടത്തുപാറ പൊതുശ്മശാനത്തിൽ. ഭാര്യ: മിൽക്കാമ്മ.മക്കൾ:ലിൻസിമോൾ, ലിബിൻ, ലിജിമോൾ. മരുമകൻ:എറണാകുളം കുരിശൂപറമ്പിൽ ബ്ലെസ്സൺ.