ചെങ്ങന്നൂർ : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ താലൂക്കിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കും. പൂർണമായ മേൽവിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ 8547655380 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ എസ്.ശ്രീദേവി അറിയിച്ചു.