ചെന്നീർക്കര: ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തുന്ന പൊതു / സ്വകാര്യ ചടങ്ങുകൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതും , കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിക്കുന്നു.