തിരുവല്ല: ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കൊവിഡ് 19 ഹെൽപ്പ് ഡെസ്ക്‌ ആരംഭിച്ചു. മണ്ഡലത്തിലെ തിരുവല്ല നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും ഹെൽപ് ഡസ്ക്കുകൾ പ്രവർത്തിക്കും. എല്ലാ വാർഡുകളിലും ഒരു കോർഡിനേറ്ററും ഉണ്ടായിരിക്കും. നിയോജകമണ്ഡലം ഹെൽപ് ലൈൻ കോർഡിനേറ്റർ: ശ്യാം ചാത്തമല. ഫോൺ: 9387487935.