മല്ലപ്പള്ളി ഈസ്റ്റ്: മുരണി കളരിക്കൽ പരേതനായ ശ്രീരാമൻ പിള്ളയുടെ ഭാര്യ രാജലക്ഷ്മിയമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ11.30ന് വീട്ടുവളപ്പിൽ. കൊടുങ്ങൂർ വെള്ളിയിടത്ത് കുടുംബാംഗമാണ്. മക്കൾ: സനൽകുമാർ ,സുരേഷ് ചന്ദ്രൻ, പരേതനായ പ്രസന്നകുമാർ. മരുമക്കൾ :ഷീല, ബിന്ദു.