ചെങ്ങന്നൂർ: കുളഞ്ഞിക്കാരാഴ്മ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 45 വയസിനു മുകളിൽ പ്രായമുള്ളവർക്കായി കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ യജ്ഞം വലിയകുളങ്ങര ചങ്ങാതിക്കൂട്ടം ഓഫീസിൽ ആരംഭിച്ചു. രജിസ്‌ട്രേഷൻ സൗകര്യം ഇന്ന് രാവിലെ 11 മുതലും ലഭ്യമാണ്. ഗുഭോക്താക്കൾ ആധാറും മൊബൈൽ ഫോണുമായി ബന്ധപ്പെടണം.