29-sob-shaji-cherian
ഷാജി ചെറിയാൻ

കുന്നന്താനം: പടിഞ്ഞാറ്റേടത്ത് പി. സി. ചെറിയാന്റെയും പരേതയായ മറിയാമ്മ ചെറിയാന്റെയും മകൻ ഷാജി ചെറിയാൻ (43) ഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബെറ്റ്‌സി. മകൻ: ഷോൺ.