29-sob-thankamani
തങ്കമണി

മണ്ണടി: മുടിപ്പുര: പ്രദീപ് ഭവനിൽ (മരുതനാട്ട് ) രാജന്റെ ഭാര്യ തങ്കമണി (63) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ പ്രദീപ് (ഒമാൻ) പ്രീത. മരുമക്കൾ: സിനി, സുഭാഷ്