29-sob-mm-abraham
എം. എം. ഏബ്രഹാം

അയിരൂർ: മണ്ണാംകുന്നിൽ എം. എം. ഏബ്രഹാം നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ തോമസ്. മക്കൾ: സിബി, ലിബി. മരുമക്കൾ: റിനി, ഡോഫിൻ.