പത്തനംതിട്ട: അഴൂർ താവളത്തിൽ ബിജു വിലാസിൽ പി. എം. പാപ്പച്ചൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ കുഞ്ഞമ്മ. മക്കൾ: അനിജ, ബിജു ജോൺ. മരുമകൾ: ബെൻസി.