ചെന്നീർക്കര: ചെന്നീർക്കര പഞ്ചായത്തിലെ മാത്തൂരിൽ കുന്നിടിച്ച് നിരത്തി പച്ചമണ്ണ് കടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് സി. പി. എം. ചെന്നീർക്കര ലോക്കൽ കമ്മിറ്റി. സെക്രട്ടറി കെ. കെ. കമലാസനൻ പറഞ്ഞു,​ പത്ത് സെന്റ് വസ്തുവിൽ വീട് വയ്ക്കാനെന്ന വ്യാജേന ആരംഭിച്ച് ഒരേക്കറിലധികം വരുന്ന കുന്ന് ഇടിച്ചു നിരത്തി മണ്ണ് കടത്താനുള്ള നീക്കമാണ് നടന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രതിഷേധം ഉണ്ടാകില്ല എന്ന ധാരണയിലാണ് മണ്ണ് കൊള്ള ആരംഭിച്ചത്. ഇത് സി..പി.എം തടഞ്ഞിരുന്നു