29-sob-k-rajamma
കെ. രാജമ്മ

വളഞ്ഞവട്ടം: കുറ്റിക്കാട്ട് കളീക്കൽ പരേതനായ കെ. പി. ശങ്കരപ്പണിക്കരുടെ ഭാര്യ കെ. രാജമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എസ്. അശോക് കുമാർ, എസ്. വിജയൻപിള്ള (കേരളകൗമുദി ഏജന്റ്), എസ്. ശ്രീകുമാരി. മരുമക്കൾ: വിക്രമൻനായർ, രാധാമണി പി. കെ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.