29-sob-parameswaran-pilla
പരമേശ്വരൻ പിള്ള

ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവും ആലാ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പെണ്ണുക്കര പണിപ്പുരയിൽ പരമേശ്വരൻ പിള്ള (75) നിര്യാതനായി. ഡി.സി.സി. അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാലതിയമ്മ. മക്കൾ: പി. മഞ്ജു, പി. വിനോദ്. മരുമക്കൾ: ശ്രീജിത്ത് പിള്ള, ലക്ഷ്മി. എസ്. കുമാർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.