29-sob-gopalapilla
പി.എൻ ഗോപാലപിള്ള

പന്തളം: കുളനടപനങ്ങാട് രവീന്ദ്രവിലാസത്തിൽ പി.എൻ ഗോപാലപിള്ള (102) നിര്യാതനായി.. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഭാര്യ :പരേതയായ തങ്കമ്മ. മക്കൾ: ഭാരതരാജൻ പിള്ള. രാമാദേവി.മരുമക്കൾ: വൽസല കുമാരി.