30-sob-biju-g
ബിജു ജി.

കടമ്പനാട് വടക്ക്: ഗീതാലയത്തിൽ പരേതനായ ഗോപാലനാചാരിയുടെ മകൻ ജി. ബിജു (50) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കവിത. മക്കൾ: ഗൗരി, ഗംഗ, കൃഷ്ണപ്രിയ. സഞ്ചയനം മേയ് 3 ന് രാവിലെ 8ന്.