പന്തളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം തെക്കേക്കര യൂണിറ്റ് സമ്മേളനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് വി.ജി ഭാസ്‌കര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം എൻ..പി.പങ്കജാക്ഷൻ നായർ, കേശവ കുറുപ്പ് കെ.വി, സി.ആർ നാരായണക്കുറുപ്പ് ,എ.ഗോപിനാഥൻനായർ, കെ.എൻ. മോഹനൻ ,എം. കെ ബാബു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ :വി.ജി. ഭാസ്കരകുറുപ്പ് (പ്രസിഡന്റ്) കെ.വി.കേശവ കുറുപ്പ്, (സെക്രട്ടറി) കെ.പി.കുറുപ്പ് ( ട്രഷറർ )കെ പൊന്നമ്മ ,സി. രാമചന്ദ്രൻ നായർ, ഗോപിനാഥൻ നായർ ( വൈസ് പ്രസിഡന്റ് )എം.എൻ സോമൻ എം.കെ ബാബു ,പി ഡി..ജോയി ( ജോയിന്റ്‌സെക്രട്ടറിമാർ).