30-sob-mohanan-nair
മുരളീമോഹനൻ നായർ

പ്രക്കാനം: ഗീതാഭവനംവീട്ടിൽ മുരളീമോഹനൻ നായർ (വിമുക്തഭടൻ - 57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗീതാകുമാരി. മക്കൾ: നീതു മോഹൻ, ശ്രുതി മോഹൻ. മരുമകൻ: നന്ദൂഷ് എസ്.