മല്ലപ്പള്ളി : 11 കെ.വി. ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെണ്ണിക്കുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാളച്ചന്ത, തോണിപ്പാറ, കോതകുളം, മേമല, നെയ്‌തേലിപ്പടി, ചാക്കമറ്റം ട്രാൻസ്‌ഫോർകളിലേക്ക് ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും