30-sob-cg-mohankumar
സി. ജി. മോഹൻ കുമാർ

പെരിങ്ങര : ചാത്രത്തിൽ സി. ജി. മോഹൻ കുമാർ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമ. മക്കൾ: ശ്യാം മോഹൻ, വിപിൻ മോഹൻ, മരുമകൾ: അശ്വതി. ഫോൺ. 9746340363.