കുന്നന്താനം: ചിറയ്ക്കൽ പരേതനായ സി.വി.വറുഗീസിന്റെ മകൻ ഗീവറുഗീസ് സി.വി (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വളഞ്ഞവട്ടം മലയാംപള്ളിയിൽ ജെനി. മക്കൾ: കെവിൻ, കെൻസ്.