എഴുമറ്റൂർ: പുളിയ്ക്കപ്പതാലിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ:ശാന്തമ്മ, ഗോപിനാഥൻ നായർ, പ്രസന്നകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻനായർ, സുജാത, രവീന്ദ്രൻനായർ, ജലജ.