അടൂർ: പന്നിവിഴ ലക്ഷ്മി നിലയത്തിൽ ശ്രീധരൻ നായർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്താ എസ്. നായർ. മക്കൾ: ലക്ഷ്മി. എസ്, അരുൺകുമാർ. മരുമക്കൾ: ഗണേശ്, കാർത്തിക്