30-ks-aji
കെ. എസ്. അജി

പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടറായി വിരമിക്കുന്ന കെ. എസ്. അജി. പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ കാലായിൽ കുടുംബാംഗമാണ്.