ചന്ദനപ്പളളി : റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചന്ദനപ്പളളി ജംഗ്ഷൻ മുതൽ താഴൂർകടവ് ജംഗ്ഷൻ വരെയുളള ഭാഗത്ത് ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.