കോഴഞ്ചേരി : കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട കോഴഞ്ചേരി പോസ്റ്റ് ഒാഫീസ് യുവമോർച്ച കോഴഞ്ചേരി പഞ്ചായത്തുകമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി. മണ്ഡലം ഭാരവാഹികളായ നന്ദു സുബി, ജിഷ്ണു കാരംവേലി, യുവമോർച്ച കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ ഉണ്ണിക്കണ്ണൻ, ജനറൽ സെക്രട്ടറി ഗോപുഗോപാൽ, എന്നിവർ നേതൃത്വം നൽകി. ഹെല്പ് ഡസ്‌ക് നമ്പർ 8157953908.