നാരങ്ങാനം: എസ്.സി/എസ്.ടി പി.ടി-30 സഹകരണ സംഘത്തിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. നാണു പുശേരി (പ്രസിഡന്റ്), കെ.കെ.ഗോപാലൻ, എം.കെ.രഘു, കെ.കെ.ഗോപി, വി.കെ.ജഗദമ്മ, കെ.എ. ശോഭ, ശാന്ത ഗോപാലൻ എന്നിവരാണ് പുതിയ ഭാരവാഹികൾ. ജില്ലാ സഹകരണ സംഘം ഇസ്‌പെക്ടർ ദീപ വരണാധികാരിയായിരുന്നു.