ഉള്ളന്നൂർ : റിട്ട.എയർഫോഴ്സ് ആൻഡ് കോ ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ കുറിയാനിപ്പള്ളിൽ സുരഭിലയിൽ രംഗനാഥൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. കുറിയാനിപ്പള്ളിൽ ശ്രീവിലാസത്തിൽ പരേതനായ ദിവാകരൻ മുതലാളിയുടെ മരുമകനാണ്. ഭാര്യ : സുശോഭന. മക്കൾ : അഭിലാഷ് (ഖത്തർ), സംഗീത. മരുമക്കൾ : അശ്വതി, പ്രകാശ്.